₹51 Paid Webinar · Malayalam

Google മുതൽ Customer വരെ

Kerala-യിലെ Business Owners-നായി Malayalam Webinar. നിങ്ങളുടെ Business Online-ൽ എങ്ങനെ വളർത്താം എന്ന് step-by-step കാണിക്കുന്നു — Practical, no theory.

₹51 entry feeKerala Business Owners
Join ₹51 Paid Webinar

Payment via TagMango

What You Will Learn

Webinar-ൽ നിങ്ങൾക്ക് ലഭിക്കുന്നത്.

Perfect Customer Clarity

നിങ്ങളുടെ ശരിയായ Customer ആരാണെന്നും അവരെ Online-ൽ എവിടെ കണ്ടെത്താമെന്നും വ്യക്തമാകും.

Lead Generation System

സ്ഥിരമായി Leads ലഭിക്കുന്ന ഒരു Simple System എങ്ങനെ Setup ചെയ്യാം എന്ന് Live ആയി കാണിക്കുന്നു.

Brand That Sells

Premium Website + Branding ഒരു Business-ന്റെ Conversion എങ്ങനെ ഉയർത്തുന്നു എന്ന് Real Examples-ലൂടെ.

Meta Ads That Work

കുറഞ്ഞ Budget-ൽ Result തരുന്ന Ad Structure — എന്ത് ഒഴിവാക്കണം എന്നതും ഉൾപ്പെടെ.

AI Automation Basics

WhatsApp Follow-up, Enquiry Handling എന്നിവ AI ഉപയോഗിച്ച് Automate ചെയ്യുന്ന വഴി.

Live Q&A + Action Plan

നിങ്ങളുടെ Business-നായി Personalised Answers, ഒപ്പം 30-Day Action Plan PDF സൗജന്യം.

Jomsi Varghese, founder of ZIGMORA and webinar host
Your Host

Jomsi Varghese — Digital Growth Partner

ZIGMORA-യുടെ Founder. Kerala-യിലെ ചെറുകിട Business Owners-നെ Website, Branding, Lead Generation, Meta Ads, AI Automation എന്നിവയിലൂടെ Digital ആയി വളർത്തുന്നു. Jewellery, Education, Manufacturing, Service Business എന്നീ മേഖലകളിൽ പ്രവർത്തിച്ച പരിചയം.

50+

Businesses Served

5+

Years Experience

1000+

Owners Trained

Testimonials

Attend ചെയ്തവർ പറയുന്നത്.

Webinar-ന് ശേഷം ഞങ്ങളുടെ Enquiries ഇരട്ടിയായി. Practical steps ആയിരുന്നു, theory അല്ല.

Sona Gold Diamonds & Jewellers

Jewellery Retail

Website-ഉം Lead System-ഉം എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കണം എന്ന് ആദ്യമായി വ്യക്തമായി മനസ്സിലായി.

Little Einsteins Preschool

Education

Ads-ൽ പണം കളയുന്നത് നിർത്തി. ശരിയായ Structure പഠിച്ചതോടെ Cost per lead കുറഞ്ഞു.

Max Millo

Product Business

Malayalam Webinar · ₹51

Google മുതൽ Customer വരെ

നിങ്ങളുടെ Details നൽകുക. തുടർന്ന് TagMango-ൽ ₹51 payment പൂർത്തിയാക്കാം.

Payment TagMango വഴി. Form submit ചെയ്യുന്നത് payment confirmation അല്ല.

FAQ

സാധാരണ ചോദ്യങ്ങൾ.

Entry fee ₹51 ആണ്. Registration നൽകിയ ശേഷം TagMango payment page-ൽ payment പൂർത്തിയാക്കാം.